Public App Logo
Profile Picture

വടക്കാഞ്ചേരി വാർത്തകൾ

@sumesh_a_s
69826Followers
11Following
തലപ്പിള്ളി: പഴയന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സാഹിത്യകാരൻ പി. സുരേന്ദ്രനുമായുള്ള സംവാദം ഇന്ന് നടന്നു
തലപ്പിള്ളി: വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ അരവിന്ദാക്ഷനെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യുന്നു
തൃശൂർ: ജനവാസകേന്ദ്രമായ തെക്കേക്കുളത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു
തൃശൂർ: ഐഎസ് ബന്ധം, പാടൂർ സ്വദേശി നബീൽ അഹമ്മദിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു
തലപ്പിള്ളി: വടക്കാഞ്ചേരി HSSൽ കലോത്സവം ഇന്ന് നഗരസഭാ ചെയർമാൻ ഉത്ഘാടനം ചെയ്തു
തലപ്പിള്ളി: നാട്ട്യൻചിറ - വെറ്റിലാംപാറ കോൺഗ്രീറ്റ് റോഡിന്റെ കിഴക്ക് വശത്ത് പഴയന്നൂർ എക്സൈസ് കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു
തലപ്പിള്ളി: എളനാട് തൃശ്ശൂർ റൂട്ടിലെ യാത്രാ പ്രശ്നം പരിഹരിക്കുക, വെൽഫെയർ പാർട്ടി ഇന്ന് പഴയന്നൂർ പഞ്ചായത്തിന് മുന്നിൽ ഒപ്പ് ശേഖരിച്ചു
തൃശൂർ: വഴുക്കുംപാറ മേൽപ്പാതയിൽ ടിപ്പറിന് പുറകിൽ നെല്ല് കയറ്റിവന്ന മിനിലോറി ഇടിച്ച് അപകടം
തൃശൂർ: ദേശീയപാതയിലേക്ക് വാണിയമ്പാറ ഭാഗത്തുള്ള എൻട്രികൾ അടയ്ക്കാൻ ദേശീയപാത അധികൃതർ നടത്തിയ ശ്രമം ഇന്ന് നാട്ടുകാർ തടഞ്ഞു
തലപ്പിള്ളി: മണ്ണിടിച്ചിലിന് പരിഹാരം ആവശ്യപ്പെട്ട് വടക്കാഞ്ചേരി നഗരസഭ ടൗൺ കൗൺസിലറുടെ നേതൃത്വത്തിൽ PWD ഓഫീസിന് മുന്നിൽ സമരം നടത്തി
തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ അണുബാധ, രമ്യ ഹരിദാസ്, എം. പി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്തയച്ചു.
തലപ്പിള്ളി: ചേലക്കര തൊഴുപ്പാടത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ 3 പേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
തലപ്പിള്ളി: പഴയന്നൂർ ഗവ. HSSൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ദീപ എസ് നായർ ഉദ്ഘാടനം ചെയ്തു
തലപ്പിള്ളി: അഖിലേന്ത്യാ  ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവില്വാമല സെന്ററിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു
തലപ്പിള്ളി: ചെറുതുരുത്തി സ്വദേശിയെ കാൺമാനില്ലെന്ന് പരാതി
തൃശൂർ: ദേശീയപാത മുടിക്കോടിലെ വയോധികയുടെ അപകടമരണത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ മുടിക്കോട് സെന്ററിൽ ജനകീയ പ്രതിഷേധം നടത്തി
തലപ്പിള്ളി: വടക്കാഞ്ചേരി നഗരസഭക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ്ണ UDF ജില്ലാ ചെയർമാനും  മുൻ MLA യുമായ എം.പി. വിൻസെന്റ് ഉത്ഘാടനം ചെയ്തു
തലപ്പിള്ളി: കരുവന്നൂർ ബാങ്ക് അഴിമതി കേസ്, EDക്ക് മുന്നിൽ ഹാജരാകാൻ എ.സി മൊയ്ദീൻ MLA വടക്കാഞ്ചേരിയിൽ നിന്നും പുറപ്പെട്ടു
തൃശൂർ: എടക്കളത്തൂർ- ആളൂർ റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്
തൃശൂർ: തലക്കേട്ടുകര ബാലകൃഷ്ണൻ നായർ ബസ് സ്റ്റോപ്പിന് സമീപം വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു
തലപ്പിള്ളി: പി.കെ.ബിജു കരുവന്നൂർ ബാങ്കിന്റെ അന്വേഷണ കമ്മീഷൻ തന്നെ, വടക്കാഞ്ചേരി മുൻ MLA അനിൽ അക്കര രേഖ പുറത്തുവിട്ടു.
തലപ്പിള്ളി: BJP നേതാവ് പി.എസ് ശാരങ്ഗധരന്റെ നിര്യാണത്തിൽ വെടിപ്പാറ സാംസ്കാരിക നിലയത്തിന് സമീപമുള്ള ഹാളിൽ സർവകക്ഷി അനുശോചനം നടത്തി
തലപ്പിള്ളി: വടക്കാഞ്ചേരി സ്വദേശിയായ MLA എ.സി മൊയ്ദീൻ നാളെ EDക്ക് മുന്നിൽ ഹാജരാകും
തലപ്പിള്ളി: മങ്കര അബ്ദുള്ള റോഡിൽ ജനങ്ങൾ വാഴ നട്ട് പ്രതിഷേധിച്ചു
തലപ്പിള്ളി: കുമരനെല്ലൂർ കറുവണ്ണ ശിവക്ഷേത്ര പരിസരത്ത് കിണറ്റിൽ വീണ വയോധിക മരിച്ചു