Public App Logo
Profile Picture

ഏറ്റുമാനൂർ വാർത്തകൾ

@ettumanoor
40621Followers
25Following
കോട്ടയം: കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ ഇന്ന് നടന്നു
കോട്ടയം: പുന്നത്തുറ സെൻറ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ ഇന്ന് ആഘോഷിച്ചു
കോട്ടയം: പുതുവർഷത്തലേന്ന് ഏറ്റുമാനൂരിൽ വീടു കുത്തി തുറന്ന് വൻമോഷണം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടറെയും രോഗികളെയും തെരുവുനായ ഇന്ന് ആക്രമിച്ചു
കോട്ടയം: ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറി
കോട്ടയം: ഏറ്റുമാനൂർ നഗരസഭയിൽ 'ഹരിതമിത്രം' സ്മാർട്ട് ഗാർബേജ് പദ്ധതി നഗരസഭാ അധ്യക്ഷ ഉദ്ഘാടനം ചെയ്തു
കോട്ടയം: അയർകുന്നത്ത് ഇന്ന് ജവഹർ ബാൽമഞ്ച് കുട്ടികളുടെ ജില്ലാ ക്യാമ്പ് നടത്തി
കോട്ടയം: കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ പാലാ ഡിവിഷൻ കുടുംബസംഗമം ഏറ്റുമാനൂരിൽ ഇന്ന് നടന്നു
കോട്ടയം: കാരിത്താസ് അമ്മഞ്ചേരി റെയിൽവേ മേൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണ ഉദ്ഘാടനം ഇന്ന് നടത്തി
കോട്ടയം: ഏറ്റുമാനൂർ മാരിയമ്മൻ കോവിലിൽ ഇന്ന് മഞ്ഞൾ നീരാട്ട്  ആഘോഷിച്ചു
കോട്ടയം: കാരിത്താസ് റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിൻറെ നിർമ്മാണ ഉദ്ഘാടനം നാളെ നടക്കും
കോട്ടയം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സുരക്ഷ വർധിപ്പിച്ചതായി ജില്ലാ പൊലീസ് മേധാവി ഇന്ന് അറിയിച്ചു
കോട്ടയം: അപകടത്തിൽപ്പെട്ട കാറിൽ ലഹരി മരുന്ന് കണ്ടെത്തിയത് അന്വേഷിക്കക്കണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു
കോട്ടയം: വെമ്പള്ളി ദേവീക്ഷേത്രത്തിൽ ഇന്ന് താലപ്പൊലി ഘോഷയാത്ര നടന്നു
കോട്ടയം: ഏറ്റുമാനൂർ ഐടിഐയിൽ ഇന്ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു
കോട്ടയം: വെമ്പിള്ളി ആരംപള്ളി വളവിൽ നിയന്ത്രണം വിട്ട കാറുകൾ ഇന്ന് കൂട്ടിയിടിച്ച് അപകടം
കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉപദേശക സമിതി തിരഞ്ഞെടുപ്പിന്
 നടപടി ക്രമങ്ങൾ ആരംഭിച്ചുവെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇന്ന് അറിയിച്ചു
മീനച്ചിൽ: പാലായിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെയും വീട്ടമ്മയെയും ആക്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ പിടിയിലായി
കോട്ടയം: ഏറ്റുമാനൂർ കോട്ടയം ടെക്സ്റ്റൈൽസ് ജീവനക്കാരുടെ ചിറപ്പ് മഹോത്സവവും , തിരുനാൾ പ്രദക്ഷിണവും സുവർണ്ണ ജൂബിലിയുടെ നിറവിൽ
കോട്ടയം: മുണ്ടക്കയത്ത് മൊബൈൽ ഫോൺ മോഷ്ടിച്ച് കേസിൽ ഒരാൾ പോലീസ് പിടിയിലായി
മീനച്ചിൽ: കാണക്കാരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഒരാളെ പൊലീസ് പിടികൂടി
കോട്ടയം: കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ലളിതാ സഹസ്ര നാമലക്ഷാർച്ചന നടന്നു
കോട്ടയം: ഏറ്റുമാനൂർ മാരിയമ്മൻകോവിലിൽ ഇന്ന് മുത്തപ്പൻ വെള്ളാട്ടം അവതരിപ്പിച്ചു
കോട്ടയം: പട്ടിത്താനം ബൈപ്പാസ് റോഡിൽ നിയന്ത്രണംവിട്ട കാർ ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം