Public App Logo
Profile Picture

Cherthala News

@jayeshmithran
131Followers
1Following
ചേർത്തല: ചേർത്തല ആംബുലൻസ് ഡ്രൈവേഴ്സ് ചേർത്തല കാർത്യായനി ദേവീക്ഷേത്രത്തിലേക്ക് തേങ്ങയേർ വഴിപാട് നടത്തി
ചേർത്തല: ചേർത്തല പള്ളിപ്പുറം തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിൽ 11008 നാളികേരത്താൽ അഷ്ടദ്രവ്യ മഹാഗണപതിഹോമ സുകൃതയാഗത്തിനു തുടക്കമായി
ചേർത്തല: ചേർത്തല വേളോർവ്വട്ടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ ദശലക്ഷാർച്ചന ആരംഭിച്ചു.
ചേർത്തല: എൻഎസ്എസ് എൽ പി സ്കൂൾ പാണാവള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ലോക ഭിന്നശേഷി വാരാചരണം സമാപിച്ചു
ചേർത്തല: സമഗ്ര ശിക്ഷാ കേരളയുടെ ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുൻസിപ്പൽ കോംപ്ലക്സിൽ നടന്നു
ചേർത്തല: ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കലോത്സവത്തിന് പള്ളിപ്പുറം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ തുടക്കമായി
ചേർത്തല: പള്ളിപ്പുറം സെന്റ് മേരിസ് ഫൊറോന പള്ളിയിലെ ഇടവക വാർഷികപൊതുയോഗം പള്ളിപ്പുറം പള്ളി പാരീഷ്ഹാളിൽ  നടന്നു.
ചേർത്തല: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പള്ളിച്ചന്ത യൂണിറ്റ് സമ്മേളനം പള്ളിപ്പുറം കളത്തിൽ എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്നു
ചേർത്തല: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. തേവർവട്ടം സ്കൂളിൽ നടന്ന പരിപാടി അരൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു
ചേർത്തല: കേരള ജേണലിസ്റ്റ്  യൂണിയൻ പൂച്ചാക്കൽ യൂണിറ്റ് സംഗമവും ആദരവും തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്നു
ചേർത്തല: അരൂരിലെ ജനകീയ ഹോട്ടൽ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ്ണ സംഘടിപ്പിച്ചു
ചേർത്തല: പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ  ആഘോഷം നടത്തപ്പെട്ടു.
ചേർത്തല: ചേന്നംപള്ളിപ്പും ഫുട്ബോൾ ആരാധക കൂട്ടായ്മ കാൽപന്ത് കാലം ബ്ലഡ് ഡൊണേഷൻ റാലി സംഘടിപ്പിച്ചു
ചേർത്തല: തിരുനെല്ലൂർ ശ്രീവിശാഖപുരം ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി
ചേർത്തല: ശിശുദിനത്തിന്റെ ഭാഗമായി അരൂർ അവർ ലേഡി ഓഫ് മെസ്സി സ്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു
ചേർത്തല: പോളപ്പായൽ നിർമാർജനത്തിന് പദ്ധതി രൂപീകരിക്കണമെന്ന് CPI ജില്ലാ സെക്രട്ടറി
ടി.ജെ ആഞ്ചലോസ്
ചേർത്തല: സിപിഐ ചേർത്തല മണ്ഡലം സെക്രട്ടറി സ്ഥാനം താൻ
രാജി വെച്ചിട്ടില്ലെന്ന് എം.സി.സിദ്ധാർത്ഥൻ