Public App Logo
Profile Picture

Rajeshkumar

@vayalarrajesh
54792Followers
7Following
ചേർത്തല: എസ് എൻ ഡി പി യൂണിയൻ കൺവീനർ പി ഡി ഗഗാറിൻ്റെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് ഇന്ന് ആദരവ് നൽകി
ചേർത്തല: പട്ടണക്കാട് പാറയിൽ ഭാഗം സൗഹൃദം റെസിഡൻസ് അസോസിയേഷൻ്റെ കുടുംബ സംഗമം ഇന്ന് ഉഛയ്ക്ക് ശേഷം പട്ടണക്കാട് നടന്നു
ചേർത്തല: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പട്ടണക്കാട് മൂന്നാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കുടുംബ സംഗമം ഒരുക്കി
അമ്പലപ്പുഴ: മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ ആർ ഗൗരിയമ്മയുടെ ചരമവാർഷിക ദിനാചരണം ആലപ്പുഴയിൽ നടന്നു
ചേർത്തല: സി പി ഐ പട്ടണക്കാട് ലോക്കൽ സമ്മേളനം നടന്നു ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു
ചേർത്തല: SSLC പരീക്ഷയിൽ ചേർത്തല സ്വദേശികളായ ഇരട്ടകൾക്ക് ഫുൾ എ പ്ലസ്സ് നേട്ടം
ചേർത്തല: വോയ്സ് ഓഫ് ചേർത്തല വാർഷികാഘോഷം വയലാർ ചന്ദ്രകളഭത്തിൽ ഇന്ന് നടന്നു
ചേർത്തല: MBBSന് അഡ്മിഷൻ നേടിയ വിദ്യാർത്ഥിനിയെ ഇന്ന് തുറവൂരിൽ കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു
ചേർത്തല: സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പട്ടണക്കാട് യൂണീറ്റ് കുടുംബമേള ഇന്ന് പുതിയകാവ് പാഞ്ചജന്യം ആഡിറ്റോറിയത്തിൽ നടന്നു
ചേർത്തല: ആർട്ടിസാന്റ്‌ യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് വയലാറിൽ PN രാഘവൻ അനുസ്മരണം നടത്തി
ചേർത്തല: നീലിമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ ഇന്ന് ചതയ ദിന പ്രാർത്ഥന നടന്നു
ചേർത്തല: നീലിമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ പൗർണ്ണമി വിളക്ക് ഈ മാസം 7ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ചേർത്തല: വൈക്കം തവണക്കടവ് ജങ്കാർ സർവ്വീസിന്റെ   പുതുക്കിയ നിരക്ക് ഇന്ന് നിലവിൽ വന്നു
ചേർത്തല: കയർ ഭൂവസ്ത്രം ബ്ലോക്ക്തല സെമിനാർ നവം: 4 ന് പട്ടണക്കാട് ബ്ലോക്കിൽ നടക്കുമെന്ന് ഇന്ന് ഭാരവാഹികൾ അറിയിച്ചു
ചേർത്തല: DYFI യുടെ ആഭിമുഖ്യത്തിൽ നവംബർ 3 ന് വയലാർ കാവിൽ സ്കൂളിന് സമീപം ബോധവൽക്കരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു
ചേർത്തല: വെട്ടക്കൽ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ രാമായണസത്രത്തിന്‌ കൈതപ്രം ഭദ്രദീപം പകരുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു
ചേർത്തല: ലഹരി മുക്ത ക്യാമ്പയിന്റെ ഭാഗമായ് ഇന്ന് വയലാർ പതിമൂന്നാം വാർഡിൽ മനുഷ്യച്ചങ്ങല തീർത്തു
മീനച്ചിൽ: ലഹരി മുക്ത ക്യാമ്പയിന്റ ഭാഗമായ് വയലാർ കൊല്ലപ്പള്ളിയിൽ ഇന്ന് മനുഷ്യച്ചങ്ങല തീർത്തു
ചേർത്തല: കടക്കരപ്പള്ളി കണ്ടമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇന്ന് നടന്ന സ്കന്ദ ഷഷ്ഠി ഭക്തിസാന്ദ്രമായി
ചേർത്തല: വയലാർ വടക്ക് കോയിക്കൽ ദേവീ ക്ഷേത്രത്തിൽ ഇന്ന് നടന്ന സ്കന്ദ ഷഷ്ഠി ഭക്തിസാന്ദ്രം
ചേർത്തല: ഇന്ന് സ്കന്ദഷഷ്ഠി, താലൂക്കിലെ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിച്ചു
ചേർത്തല: വയലാർ വടക്ക് കോയിക്കൽ ദേവീക്ഷേത്രം സ്കന്ദഷഷ്ഠി മഹോത്സവം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു
ചേർത്തല: പട്ടണക്കാട് ക്ഷീരസംഘത്തിൽ ഇന്ന് പാൽ ഗുണനിലവാര തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു
ചേർത്തല: കളവംകോടം കരപ്പുറം മിഷൻസ്ക്കൂൾ ഇന്ന് ലഹരിവിരുദ്ധ ദീപശിഖാ പ്രയാണം നടത്തി
ചേർത്തല: കണ്ടമംഗലം ആറാട്ടുകുളം ക്ഷേത്രം ചതുർത്ഥി നെയ് വിളക്ക് സമർപ്പണ പൂജ ഇന്ന് നടന്നു