Public App Logo
Profile Picture

News Express Ottappalam

@news_express_otp
118602Followers
10Following
ഒറ്റപ്പാലം: ചെത്തല്ലൂർ തൊടു കാപ്പ്ഇക്കോ ടൂറിസത്തിൽ പക്ഷി സർവേ ഇന്ന് സമാപിച്ചു 58 ഇനം പക്ഷികളെ തിരിച്ചറിഞ്ഞു
ഒറ്റപ്പാലം: കരിമ്പുഴ നെല്ലിക്കുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നാടിന് സമർപ്പിച്ചു
ഒറ്റപ്പാലം: ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരം കൊടിയേറ്റം ഇന്ന് രാത്രി നടന്നു
ഒറ്റപ്പാലം: കടമ്പഴിപ്പുറം നെരിയമ്പാടം പള്ളിക്ക് സമീപം ലോറി മറിഞ്ഞ് അപകടം. രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ നേതൃത്വം നൽകി
ഒറ്റപ്പാലം: ശ്രീകൃഷ്ണപുരം കരിമ്പുഴ പഞ്ചായത്ത്  നെല്ലിക്കുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത ജോസഫ് നാടിനു സമർപ്പിച്ചു.
ഒറ്റപ്പാലം: ചെത്തല്ലൂർ നെച്ചിയിൽ പടിയിൽ വൈക്കോൽ കയറ്റിവന്ന പിറ്റലോറിക്ക് തീപിടിച്ചു ഫയർഫോഴ്സ് എത്തി തീ അണച്ചു
ഒറ്റപ്പാലം: ഷോർണൂർ ജനമൈത്രി പോലീസ് വാണിയംകുളം പി കെ ദാസ് ഹോസ്പിറ്റൽ സംയുക്തമായി സൗജന്യ മെഡിക്കൽ ആശുപത്രിയിൽ വെച്ച് ക്യാമ്പ് നടത്തി
ഒറ്റപ്പാലം: ചെത്തല്ലൂർ തച്ചനാട്ടുകര മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം യൂത്ത്കോൺഗ്രസ്ജില്ലാസെക്രട്ടറി നൗഫൽ തങ്ങൾ  ഉദ്ഘാടനം ചെയ്തു
മണ്ണാർക്കാട്: അട്ടപ്പാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ അക്കാദമി സെലക്ഷൻ യുവജനക്ഷേമ ബോർഡ് അംഗം വി.കെ സനോജ് ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലം: ചെറുപ്പുളശ്ശേരി വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക ചൂഷണം :ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഒറ്റപ്പാലം: കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തില്‍ നടന്ന അന്ധക്ഷേമ പക്ഷാചരണ സമാപനം കെ പ്രേംകുമാർ MLA ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലം: ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ പൂഴിയപ്പറമ്പ് ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷം ഭക്തിസാന്ദ്രമായി
ഒറ്റപ്പാലം: ചെത്തല്ലൂർ നെന്മിനിപ്പുറത്ത് അയ്യപ്പൻകാവ് താലപ്പൊലി ശനിയാഴ്ച വിവിധ പരിപാടികൾ നടത്തുമെന്ന് ക്ഷേത്രത്തിലെ യോഗത്തിൽ പറഞ്ഞു
ഒറ്റപ്പാലം: ചെത്തല്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്ക് നേടിയ ഗ്രീഷ്മയിൽ യൂത്ത് കോൺഗ്രസ് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു
ഒറ്റപ്പാലം: ചെത്തല്ലൂർ തെക്കുംമുറി പാടശേഖരങ്ങളിൽ പന്നികൾ കൂട്ടമായി എത്തി കുമാരന്റെ നൂറോളം വാഴകൾ നശിപ്പിച്ചു
ഒറ്റപ്പാലം: ചെത്തല്ലൂർ മാണിക്കപറമ്പ് സർക്കാർ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കുളത്തിൽ വീണ്  മരിച്ച നിലയിൽ കണ്ടെത്തി
ഒറ്റപ്പാലം: അത്താണിക്കൽ മുഹമ്മദ് ഷാഫിയെ എംഡിഎംഎ കേസിൽ പത്തുവർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു
ഒറ്റപ്പാലം: ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറം വായിലെങ്ങുന്ന ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു
ഒറ്റപ്പാലം: ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറം വായിലെങ്ങുന്ന ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു
ഒറ്റപ്പാലം: ചെത്തല്ലൂർ ചങ്ങാതിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെയും നാട്ടുകൂട്ടം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പോത്തു പൂട്ടു മത്സരം
മണ്ണാർക്കാട്: സംസ്ഥാന പാതയിലെ കോട്ടോപാടത്ത് വൈക്കോൽ കയറ്റിയ പിക്കപ്പ് വാനിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായി
ഒറ്റപ്പാലം: ചെത്തല്ലൂർ, കുണ്ടൂർകുന്നിന്റെ വിവിധഭാഗത്ത് സ്ഥാപിച്ച കോൺഗ്രസ് പ്രവർത്തകരുടെ കൊടിമരങ്ങൾ നശിപ്പിച്ചു, പോലീസിൽ  പരാതി  നൽകി
ഒറ്റപ്പാലം: ചെത്തല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസിന്റെ ഉദ്ഘാടനം പള്ളിപ്പടി സി.എച്ച് ബിൽഡിങ്ങിൽ ഇന്ന് നടന്നു
ഒറ്റപ്പാലം: ശ്രീകൃഷ്ണപുരം കെ എസ് എസ് പി എ ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി ശ്രീകൃഷ്ണപുരത്ത് നടത്തിയ പഞ്ചദിന സത്യാഗ്രഹം സമാപിച്ചു
ഒറ്റപ്പാലം: ചെത്തല്ലൂർ ഡിവൈഎഫ്ഐ പള്ളിക്കുന്ന് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ചൂട്ട് 2023" മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു