Download Now Banner

This browser does not support the video element.

കോഴഞ്ചേരി: കോൺഗ്രസ് നേതൃത്വത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

Kozhenchery, Pathanamthitta | Sep 4, 2025
കോഴഞ്ചേരി:  കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഓണത്തോട്നുബന്ധിച്ച് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ രോഗികളോടും, കൂട്ടിരിപ്പുകാരോടും  ആശുപത്രി ജീവനക്കാർക്കുമൊപ്പം   ഓണം ആഘോഷിച്ചു . എല്ലാവർക്കും പായസം വിതരണം വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ  ആന്റോ ആന്റണി എം. പി ഉദ്​ഘാടനം നിർവഹിച്ചു
Read More News
T & CPrivacy PolicyContact Us