Download Now Banner

This browser does not support the video element.

കോട്ടയം: ഊരുചുറ്റു വള്ളംകളി കാണാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എത്തി

Kottayam, Kottayam | Sep 9, 2025
എം.എൽ.എ യോടൊപ്പം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനും  ഉണ്ടായിരുന്നു.  ദേവീചൈതന്യം ആവാഹിച്ച സിംഹവാഹനം ഇന്ന് രാവിലെ എട്ടിന് കൊടിമര ചുവട്ടിൽ എത്തിച്ചു. ക്ഷേത്രഭരണാധികാരി കെ.എ മുരളി കാഞ്ഞിരക്കാട്ടില്ലം വള്ളംകളിക്ക് നേതൃത്വം നൽകുന്ന കുമാരനല്ലൂർ 777-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹിയെ ഏൽപ്പിക്കുക ആയിരുന്നു.
Read More News
T & CPrivacy PolicyContact Us