Download Now Banner

This browser does not support the video element.

മീനച്ചിൽ: പൂച്ച കുറുകെ ചാടി, ഈരാറ്റുപേട്ട പത്താഴപ്പടിയിൽ സ്‌കൂട്ടർ റോഡിൽ മറിഞ്ഞു, സിസിടിവി ദൃശ്യം

Meenachil, Kottayam | Aug 27, 2025
ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. ഈരാറ്റുപേട്ട- വാഗമൺ റോഡിൽ പത്താഴപ്പടിയിലാണ് അപകടമുണ്ടായത്. തീക്കോയി ഭാഗത്തേക്ക് പോവുക ആയിരുന്ന സ്‌കൂട്ടർ പൂച്ച വട്ടം ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടു മറിയുക ആയിരുന്നു. അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
Read More News
T & CPrivacy PolicyContact Us