Download Now Banner

This browser does not support the video element.

കാസര്‍ഗോഡ്: കാസർകോഡ് ഗവ. മെഡിക്കൽ കോളജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം;പ്രവേശനം ഈ വർഷം തന്നെ

Kasaragod, Kasaragod | Sep 3, 2025
കാസർകോഡ് ഗവൺമെന്റ് മെഡിക്കൽ കോളജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭ്യമായി.50 എംബിബിഎസ് സീറ്റുകൾക്കാണ് അനുമതി ലഭിച്ചത്. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ചു ഈ അധ്യായനവർഷം തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണജോർജ് ബുധനാഴ്ച രാവിലെ പറഞ്ഞു
Read More News
T & CPrivacy PolicyContact Us