കണ്ണൂർ അലവിലിൽ ദമ്പതികളു ടെമരണത്തിൽ ഭർത്താവ് പ്രേമരാജൻ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം തീകൊളുത്തിയതെന്ന് പോലീസ് നിഗമനം. എ.കെ ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടി രക്തം വാർന്ന നിലയിലാണ്. എന്നാൽ കൊലപാതക കാരണം വ്യക്തമായിട്ടി ല്ലെന്നും വിശദമായ പോസ്റ്റ് മോർട്ടം റിപോർട്ട് കിട്ടിയാലേ വ്യക്തത വരൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം പോലീസ് ഇൻസ്പെ ക്ടർ പി വിജേഷ് വെള്ളിയാഴ്ച്ച പകൽ 12 ഓടെ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് അനന്തൻ റോഡി ലെ കല്ലാളത്തിൽ പ്രേമരാജൻ (75), ഭാര്യ എ കെ ശ്രീലേഖ (69) എന്നിവരെയാണ് വീടിനുള്ളിൽ പൊ എന്നള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.