Install App
meenachil
This browser does not support the video element.
കോട്ടയം: ഓണത്തിന് വ്യാജ മദ്യവും?, കോരുത്തോട് ടൗണിൽ നിന്ന് ആറര ലിറ്റർ വ്യാജ മദ്യം പിടികൂടി
Kottayam, Kottayam | Aug 26, 2025
200 ml കൊള്ളുന്ന 36 കുപ്പികളിലായി 6.5 ലിറ്റർ വ്യാജ മദ്യമാണ് കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളി റേഞ്ച് ഇൻസെപ്ക്ടർ സുധി കെ. സത്യപാലന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!