കോഴിക്കോട്: വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പയ്യാനക്കൽ വൈ.എം.ആർ.സി സ്വദേശി ബിച്ചു വില്ലയിൽ ആദിലൽ ബിൻ സാദിഖി(21)നെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇക്കയിഞ്ഞ ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് നല്ലളം പോലീസ് ഇന്ന് വൈകുന്നേരം 5.30ന് പറഞ്ഞു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രതി കൊളത്തറയിലുള്ള ഉമ്മയുടെ വീട്ടിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കിയതായി പോലീസ്