Install App
chuttuvattam
This browser does not support the video element.
ചിറയിൻകീഴ്: പനപ്പാംകുന്ന് നവകൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ സ്ഥാപിച്ച ടിവിയുടെ സ്വിച്ച് ഓൺ കർമ്മം വി ജോയി MLA നിർവഹിച്ചു
Chirayinkeezhu, Thiruvananthapuram | Sep 13, 2025
പനപ്പാംകുന്ന് നവകൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച സ്മാർട്ട് ടിവിയുടെ സ്വിച്ച് ഓൺ കർമ്മം വി ജോയി എം എൽ എ നിർവഹിച്ചു. ക്ലബ് അംഗങ്ങളും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!