Download Now Banner

This browser does not support the video element.

മീനച്ചിൽ: ഈരാറ്റുപേട്ട ഈലക്കയം ആലുംതറ ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവ് മരിച്ചു, സിസിടിവി ദൃശ്യം

Meenachil, Kottayam | Sep 14, 2025
പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറായ ഓമനക്കുട്ടന്റെ മകൻ 28 വയസ്സുള്ള അഭിജിത്ത് ആണ് മരിച്ചത്.  ഈരാറ്റുപേട്ട ഈലക്കയം ആലുംതറ ഭാഗത്ത് ബൈക്ക് നിയന്ത്രണംതെറ്റി മതിലിൽഇടിച്ചു കയറുക ആയിരുന്നു.
Read More News
T & CPrivacy PolicyContact Us