Install App
nizarveeyapuram
This browser does not support the video element.
കുട്ടനാട്: പച്ച ചെക്കിടിക്കാട്ട് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ വയോധികൻ മരിച്ചു.
Kuttanad, Alappuzha | Aug 31, 2025
ത കഴി 8-ാം വാർഡിൽ പച്ച ചെക്കിടിക്കാട് കൂലി പ്പുരയ്ക്കൽ പുതുവലിൽ മണിയൻ 80 ആണ് മരിച്ചത്. ചെക്കിടിക്കാട്ട് തോട്ടിൽ മൂലേൽ പാലത്തിന് സമീപം വൈകിട്ട് 5 മണിയോടെയാണ് അപകടം ഉണ്ടായത്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!