രാമനാട്ടുകര ദേശീയപാതയിൽ ഇടിമുഴിക്കൽ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം മിനി പിക്കപ്പ് തലകീഴായി മറിഞ്ഞു കളഭയം ഇല്ല ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു ഇന്ന് രാവിലെ പതിനൊന്നര ഈ അപകടം സംഭവിച്ചത് ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു അപകടം നടന്ന സ്ഥലത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്