ഒറ്റപ്പാലത്ത് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ നാലുപേർ അറസ്റ്ററിൽ .ഒറ്റപ്പാലം മായന്നൂർ റെയിൽവേ മേൽപാലത്തിന് സമീപം ഉണ്ടായ കല്ലറുകളിലാണ് അറസ്റ്റ് . നാല് ബിഹാറുകാരായ അമിത് കുമാർ (23), നിതീഷ് കുമാർ (19), ഭോല കുമാർ (23), രന്തീർ കുമാർ(23) എന്നിവരെയാണ് പാലക്കാട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉണ്ടായ സംഭവങ്ങളിൽ നാല് കേസുകളായി രജിസ്റ്റർ ചെയ്