Download Now Banner

This browser does not support the video element.

കുന്നത്തൂർ: ശൂരനാട് വടക്ക് തെക്കേമുറിയിൽ ഗാന്ധി പ്രതിമയും, കോൺഗ്രസ് ഓഫീസും തകർത്തതായി പരാതി

Kunnathur, Kollam | Aug 22, 2025
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് DYFIപ്രവർത്തകർ പ്രകടനം നടത്തിയി രുന്നു.ഇതിനെ തുടർന്ന് DYFI- യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി DYFI പ്രവർത്തകരാണ് ഗാന്ധി പ്രതിമയ്ക്കും, കോൺഗ്രസ് ഓഫീസിനും നേരെ ആക്രമണം നടത്തിയതെന്നാണ് കോൺഗ്രസ്‌ആരോപിക്കുന്നത്.സംഭവത്തിൽ കേസെടുത്ത ശൂരനാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
Read More News
T & CPrivacy PolicyContact Us