; രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് .രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്ന കാര്യത്തില്‍ ആകാംക്ഷ തുടരുകയാണ്. രാജി ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുകയാണ്. ഇതിനിടെ സ്വയം പ്രതിരോധവുമായി രംഗത്തുവന്നിരിക്കയാണ് രാഹുല്‍. രാഹുല്‍ ഗാന്ധിയുമായി പരോക്ഷമായി തന്നെ സാമ്യപ്പെടുത്തിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നത് '