Download Now Banner

This browser does not support the video element.

ചാലക്കുടി: വെറ്റിലപ്പാറയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു

Chalakkudy, Thrissur | Jul 16, 2025
ഒരുമാസമായി പ്രദേശത്തെ നിലയുറപ്പിച്ച രണ്ട് കാട്ടാനകളാണ് ബുധനാഴ്ച പുലർച്ചെയും വീട്ടുപറമ്പുകളിൽ എത്തി കൃഷി നശിപ്പിച്ചത്.കൊച്ചുപറമ്പിൽ ശ്യാമളന്റെ വീട്ടുമുറ്റത്ത് തെങ്ങുകളും വാഴകളും കാട്ടാന നശിപ്പിച്ചു.
Read More News
T & CPrivacy PolicyContact Us