കേരള അതിർത്തിയ തലപ്പാടിയിൽ കർണാടക കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്നുപേരുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷ ഡ്രൈവറും നാല് സ്ത്രീകളും 10 വയസ്സുള്ള പെൺകുട്ടികളുമാണ് മരിച്ചത് . ഓട്ടോറിക്ഷ ഡ്രൈവർ ഹൈദരലി.ഓട്ടോയിൽ ഉണ്ടായിരുന്ന ഖദീജ, ഹസീന, ആയിഷ,10 വയസ്സുകാരി , വഴിയാത്രക്കാരി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്