Install App
meenachil
This browser does not support the video element.
കോട്ടയം: കാരാപ്പുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
Kottayam, Kottayam | Sep 4, 2025
ഇന്ന് രാത്രി 9 മണിയോടെ ആണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്. ബൈക്ക് യാത്രികരായ 3 പേർക്ക് ആണ് പരിക്കേറ്റത്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!