Install App
meenachil
This browser does not support the video element.
മീനച്ചിൽ: കൂരോപ്പടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, റോഡിലേക്ക് തെറിച്ചുവീണ് രണ്ടു പേർക്ക് പരിക്ക്
Meenachil, Kottayam | Aug 24, 2025
ഒറവയ്ക്കൽ സ്വദേശികളായ സജിമോൻ വർഗീസ് ( 56), മിനിമോൾ മാത്യു ( 54 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3.30 യോടെ കൂരോപ്പട ഭാഗത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!