ഇന്നലെ രാത്രി മുന്ന് യുവാക്കൾ യാത്ര ചെയ്ത ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. വാഴൂർ പുളിക്കൽ കവല സ്വദേശി 18 വയസ്സുള്ള രാഘവ് രാജേഷ് ആണ് മരിച്ചത്. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.