രാഹുൽ മാങ്കൂട്ടത്തിൽ MLA യുടെ ഇരട്ടതലയുള്ള കോലം കത്തിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാട് പിന്തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് BJP നഗരൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിച്ചു . ഇരട്ട തലയുള്ള കോലമാണ് BJP പ്രവർത്തകർ കത്തിച്ചത്. ഒരു തല രാഹുൽ മാങ്കൂട്ടത്തിലിൻ്റെതും ഒരു തല രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നഗരൂരിലെ ശിഷ്യൻ്റെയും ആണെന്ന് BJP നേതാക്കൾ പറഞ്ഞു.