ഊരകത്ത് കോടികൾ തട്ടിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഷെയർ മാർക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അടക്കം മൂന്നുപേർ പിടിയിൽ.കൊടുങ്ങല്ലൂർ മേത്തല സ്വദേശി ചെമ്മാലിൽ വീട്ടിൽ വിവേക് (35), എടത്തിരുത്തി കുട്ടമംഗലം സ്വദേശി മംഗലപ്പിളളി വീട്ടിൽ സഹിർ മജിദ് (35), പറപ്പൂക്കര സ്വദേശി മാരാശ്ശേരി വീട്ടിൽ സുരേഷ് വാസുദേവ് (55) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് ഇന്നുച്ചയോടെ അറസ്റ്റ് ചെയ്തത്