വെസ്റ്റ് കണ്ണഞ്ചേരി കുമ്പള പള്ളിക്ക് സമീപമുള്ള എ വി എസ് എസ് ഫ്ലാറ്റിൽ താമസിക്കുന്ന ഷാനൂപ് 42 നെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ തൂങ്ങിയതാകാം എന്നാണ് പ്രാഥമിക വിവരം രാവിലെ ഏറെ വൈകിയും കതക് തുറക്കാതെ ആയപ്പോൾ സംശയം തോന്നിയ ബന്ധുക്കൾ റൂമിന്റെ കഥക് പൊളിച്ചു നോക്കുമ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത് തുടർന്ന് പന്നിയങ്കര പോലീസിനെ വിവരമറിയിച്ചു നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി