Download Now Banner

This browser does not support the video element.

പീരുമേട്: ഒരു കിലോ 95 ഗ്രാം കഞ്ചാവുമായി ഒരാളെ വണ്ടിപ്പെരിയാറിൽ നിന്ന് പോലീസ് പിടികൂടി

Peerumade, Idukki | Sep 26, 2025
വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മേല്‍പുരട്ട് ശരവണനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കച്ചവടത്തിനായി എത്തിച്ച 1 കിലോ.95 ഗ്രാം കഞ്ചാവ് ബാഗിനുള്ളില്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇതോടൊപ്പം കഞ്ചാവ് അളക്കുന്നതിന് ആവശ്യമായ ത്രാസ്, കച്ചവടം നടത്തി ലഭിക്കുന്ന പണം സൂക്ഷിക്കുന്നതിനായുള്ള പെട്ടി എന്നിവയും പോലീസ് പിടിച്ചെടുത്തു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More News
T & CPrivacy PolicyContact Us