Download Now Banner

This browser does not support the video element.

പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ എല്ലാ ദിവസവും ഒ.പി എന്ന ഡി.എം.ഒയുടെ ഉറപ്പ് തള്ളി ജില്ലാ പഞ്ചായത്ത്

Palakkad, Palakkad | Mar 19, 2025
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ എല്ലാ ദിവസവും ഒ പി എന്ന DMO യുടെ ഉറപ്പിനെ തള്ളി ജില്ലാ പഞ്ചായത്ത് . ഒരു ഡോക്ടറെ ഉപയോഗിച്ച് ഇത് സാധ്യമല്ലെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ വ്യക്തമാക്കി . ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നത് മാത്രമാണ് ശാശ്വത പരിഹാരമെന്നും , ഇതിനായി ആരോഗ്യമന്ത്രിയെ സമീപിക്കുമെന്നും കെ ബിനു മോൾ അറിയിച്ചു
Read More News
T & CPrivacy PolicyContact Us