തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരും ഇടതുമുന്നണിയും തെറ്റിദ്ധാരണാപരമായ പ്രചരണമാണ് ഇപ്പോള്‍ നടത്തുന്നത്. പട്ടയ ഭൂമിയില്‍ നിലവിലുള്ള വീടുകള്‍ ക്രമവല്‍ക്കരിക്കേണ്ടതില്ലെന്ന നിയമം നിലനില്‍ക്കേ ഇതുമായി ബന്ധപ്പെട്ട് നടത്താന്‍ പോകുന്നത് വന്‍ സാമ്പത്തിക താല്‍പ്പര്യം മത്രമാണ്. ചട്ട ഭേദഗതിയിലൂടെ മലയോര ജില്ലകളില്‍ നിലവില്‍ പട്ടയ ഭൂമി ഉള്ളവരുടെയും ഇനി പട്ടയം ലഭിക്കാനുള്ളവരുടെയും ജീവിതം ദുരിതത്തിലാകുമെന്നതാണ് യാതാര്‍ത്ഥ്യമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.