ഏങ്ങണ്ടിയൂർ സ്വദേശികളായ തൈവളപ്പിൽ 20 വയസ്സുള്ള ഷമീർ, പോക്കാക്കില്ലത്ത് വീട്ടിൽ 31 വയസ്സുള്ള അനസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.