സീതാഗോളിയിലുള്ള എച്ച് എ എൽ കമ്പനിയിൽ താൽക്കാലിക ജീവനക്കാരനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കുതിരപ്പാടിയിലെ ശങ്കര പട്ടാളിയുടെ മകൻ ഹരികൃഷ്ണയാണ് 22 മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഹരികൃഷ്ണനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല