വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് 3000 രൂപ കൈക്കൂലി വാങ്ങിയ ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എഞ്ചിനീയറിയ സുരേന്ദ്രൻ കെയെ വിജിലൻസ് കയ്യോടെ പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിനു മുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു