വണ്ടൂർ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പോലീസിന്റെ മർദ്ദനമേറ്റ കെ. എസ്. യു വണ്ടൂർ മണ്ഡലം സെക്രട്ടറി സഫ്‌വാനെ വീട്ടിൽ അനിൽകുമാർ MLA സന്ദർശനം നടത്തി,ഇന്ന് 5 മണിക്കാണ് വണ്ടൂർ വാണിയമ്പലത്തുള്ള വീട്ടിൽ എംഎൽഎ എത്തിയത്. ജില്ലാ പഞ്ചായത്ത് അംഗം കെ ടി അജ്മൽ ഉൾപ്പെടെയുള്ള നേതാക്കൾ എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു,