Download Now Banner

This browser does not support the video element.

കോട്ടയം: ഇത് ഓഫറുകളുടെ ഓണം, സപ്ലൈകോ ഓണം ഫെയർ ജില്ലാതല ഉദ്ഘാടനം തിരുനക്കരയിൽ മന്ത്രി വാസവൻ നിർവഹിച്ചു

Kottayam, Kottayam | Aug 26, 2025
സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും ജില്ലാതല ഉദ്ഘാടനമാണ് ഇന്ന് രാവിലെ 9.30-ന് തിരുനക്കര മൈതാനത്ത് നടന്നത്.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി ആദ്യ വിൽപ്പന നിർവഹിച്ചു. സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗോഫ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ നിർവഹിച്ചു
Read More News
T & CPrivacy PolicyContact Us