പരപ്പ ബാനത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ബാനം കോട്ടപ്പാറ പെരിങ്ങത്തടത്തെ രാജേഷ് ആണ് 39 മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഉച്ചയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി