അണങ്കൂർ ഓലത്തിരി ജേണലിസ്റ്റ് നഗറിലെ ഹാരിസിന്റെ വീട്ടുപറമ്പിലെ തെങ്ങിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെയോടുകൂടിയാണ് സംഭവം. നാട്ടുകാരും കാസർഗോഡ് അഗ്നിരക്ഷാനിരയത്തിലേക്ക് വിവരം അറിയിക്കുകയും ഫയർ ആൻഡ് റസ്ക്യു ഓഫീസർ എച്ച് ഉമേഷിന്റെ നേതൃത്വത്തിൽ സേനയെത്തി വെള്ളം പമ്പ് ചെയ്ത് തീ അണക്കുകയായിരുന്നു.