കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരി താമരശ്ശേരി അമ്പായത്തോട് ഷാജി 29 സുഹൃത്ത് താമരശ്ശേരി ചുടല മുക്ക് അരയറ്റം ചാലിൽ ബാസിത് 30 എന്നിവരെയാണ് 55 ഗ്രാം എംഡിഎംഎ സഹിതം പോലീസ് ഇന്നലെ രാത്രി പത്തര മണിയോടെ താമരശ്ശേരി പുതിയ സ്റ്റാൻഡിനു സമീപം വെച്ച് പിടികൂടിയത് മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിക്കുന്ന കെഎൽ 57 14 57 i20 കാറും പോലീസ് കസ്റ്റഡിയിലെടുത്തു