ആശാവർക്കർമാർ സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിൽ നൽകുന്ന ഓണ സമ്മാനത്തിന്റെ പഞ്ചായത്ത് തല വിതരണം ഉദ്ഘാടനം പുൽപ്പള്ളി ഓഫീസിൽ ഇന്ന് നടന്നു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെഎൽ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി ഡി ജോണി അധ്യക്ഷത വഹിച്ചു