Install App
pta12345
This browser does not support the video element.
അടൂര്‍: അയൽവാസികൾക്ക് മർദ്ദനം ,പ്രതിയെ അടൂർ പോലിസ് അറസ്റ്റു ചെയ്തു
Adoor, Pathanamthitta | Sep 10, 2025
പത്തനംതിട്ട : സ്ത്രീകൾ ഉൾപ്പെടെയുള്ള അയൽവാസികളെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിച്ചു പരിക്കേല്പിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തയാളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ തെങ്ങമം മന്ദിരം മുക്ക് മേപിളശേരിൽ മദനൻ (38) ആണ് പിടിയിലായത്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!