ചിറ്റൂർ റെയ്ഞ്ചിലെ മോളക്കാട്, മീനാക്ഷി പുരം ഭാഗങ്ങളിലെ 10 ഓളം കള്ളുഷാപ്പുകളിൽ ശരീരത്തിന് രോഗം സമ്മാനിക്കുന്ന മരുന്ന് കലർത്തിയതായി പരിശോധനഫലം. പരിശോധന ഫലം ലഭിച്ചതിനെ തുടർന്ന് ഷാപ്പ് അടപ്പിച്ച് നടത്തിപ്പ് കാർക്കെതിരെ കോസടുത്ത് എക്സൈസ വകുപ്പ് .കള്ളിൽ കലർത്തി യത് ബെനാഡ്രിൽ എന്ന മരുന്ന് . ചിറ്റൂർ റെയ്ഞ്ചിലെ ഷാപ്പുകളിൽ കഴിഞ്ഞ സെപ്തബറിലാണ് രാസപരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചത്.