കേന്ദ്രഗവൺമെന്റ് ഏതൊക്കെ തരത്തിലുള്ള സഹായമാണ് കേരളത്തിന് നൽകുന്നത് എന്നത് സംബന്ധിച്ച് ധവള പത്രം ഇറക്കാൻ പാർട്ടി തീരുമാ നിച്ചിട്ടുണ്ടെന്നും ഇക്കാര്യം ജനങ്ങൾ അറിയേണ്ടതു ണ്ട് എന്നും സി സദാനന്ദൻ എം.പി പറഞ്ഞു ഓരോ സംസ്ഥാനവും വികസിച്ചാൽ മാത്രമേ വികസിത ഭാ രതം ഉണ്ടാവൂ. ഗ്രാമവും നഗരവും ജില്ലയും ഇതിനാ യി വികസിക്കണമെന്നും എം.പി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് ചൊവ്വാഴ്ച്ച പകൽ 12 ഓടെ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം. വികസനത്തിൽ രാഷ്ട്രീയം കലർ ത്തരുത് എന്നും അദ്ദേഹം പറഞ്ഞു. സേവന, ആ രോഗ്യം വിദ്യാഭ്യാസം മേഖലകൾ കൂടുതൽ പരിഗണി ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.