2023-24 വർഷത്തെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി എളമ്പുലാശ്ശേരി ലഫ്.കേണൽ നിരഞ്ജൻ മെമ്മോറിയൽ ഗവ: ഐ.ടി.ഐ യിലേക്ക് നൽകിയ വാട്ടർ പ്യൂരിഫയറിൻ്റെ സമർപ്പണ ഉദ്ഘാടനവും 2025 വർഷത്തെ ITI പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുനിത ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.