Download Now Banner

This browser does not support the video element.

തിരുവനന്തപുരം: ഡബ്ല്യു.സി.എൽ ഔദ്യോഗിക പ്രഖ്യാപനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ വർണാഭമായി നടന്നു.

Thiruvananthapuram, Thiruvananthapuram | Sep 6, 2025
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) വനിതാ ക്രിക്കറ്റർമാർക്കായി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ലീഗായ വനിതാ ക്രിക്കറ്റ് ലീഗിന്റെ (ഡബ്ല്യു.സി.എൽ) ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ വർണാഭമായി നടന്നു. . ചടങ്ങിൽ കേരളത്തിന്റെ അഭിമാനമായ വനിതാ പ്രതിഭകളെ  ആദരിച്ചു
Read More News
T & CPrivacy PolicyContact Us