Install App
chuttuvattam
This browser does not support the video element.
വർക്കല: കൈകളിൽ പൂവൻകോഴി, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് കല്ലമ്പലം ജങ്ഷനിൽ സി.പി.എം മാർച്ച്
Varkala, Thiruvananthapuram | Aug 22, 2025
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കലമ്പലം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും മാർച്ചും നടത്തി. നിരവധി പ്രവർത്തകർ പങ്കെടുത്തു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!