ആറളത്ത് കാണാതായ വയോധികയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. ആറളം പറമ്പത്തെ കണ്ടിയി ലെ പുത്തൻവീട്ടിൽ മാധവിയമ്മയുടെ മൃതദേഹമാ ണ് ആറളം പാലത്തിന് സമീപം ഇന്ന് കണ്ടെത്തിയ ത്.85 വയസ്സായിരന്നു. ഇന്നലെ വൈകിട്ട് മുതൽ മാധവിയമ്മയെ കാണാതായിരുന്നു. വ്യാഴാഴ്ച്ച രാവിലെ 9 ഓാടെ നാട്ടുകാർ നടത്തിയ തിരച്ചിലി ലാണ് മൃതദേഹം കണ്ടെത്തിയത്. ആറളം റസ്ക്യു ടീമംഗങ്ങൾ അപ്പോൾ തന്നെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.