നിലമ്പൂർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് റിട്ടേർഡ് ഫോറം വാർഷിക ജനറൽബോഡി യോഗവും ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ചു, നിലമ്പൂർ ഹൻഷാ കൺവെൻഷൻ സെൻററിൽ നടന്ന പരിപാടി നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് ഇന്ന് 12 മണിക്ക് ഉദ്ഘാടനം ചെയ്തു, എംപ്ലോയീസ് ഫോറം പ്രസിഡൻറ് എം കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, ഫോറം രക്ഷാധികാരിയും ബാങ്ക് മുൻ ജനറൽ മാനേജരുമായ കെ വി പത്മനാഭൻ, പിസി മോഹൻദാസ് ,എ സേതുമാധവൻ, ഇഎം സുധാകരൻ,എന്നിവർ സംസാരിച്ചു.