Download Now Banner

This browser does not support the video element.

കുന്നത്തുനാട്: തിരുവാണിയൂരിൽ ട്വൻറി20 പ്രവർത്തകരും സിപിഐഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി

Kunnathunad, Ernakulam | Sep 21, 2025
തിരുവാണിയൂരിൽ 20 -20 പ്രവർത്തകരും സിപിഐഎം പ്രവർത്തകരും തമ്മിൽ സംഘർഷം.ഇന്ന് വൈകിട്ട് 5.30 ഓടെ ട്വന്റി20 പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സിപിഐഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.തിരുവാണിയൂർ ടൗണിൽ പ്രകടന എത്തിയതോടെ ആയിരുന്നു സംഘർഷം ഉണ്ടായത്.പരിക്കേറ്റ 20-20 പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാതൊരു പ്രകോപനവും ഇല്ലാതെയാണ് സിപിഐഎം പ്രവർത്തകർ തങ്ങളെ ആക്രമിച്ചതെന്നും 20 20 പ്രവർത്തകർ ചോറ്റാനിക്കര പോലീസിൽ പരാതി നൽകി.
Read More News
T & CPrivacy PolicyContact Us