Download Now Banner

This browser does not support the video element.

മീനച്ചിൽ: പ്രാർത്ഥനയോടെ നാട്, അച്ചൻകോവിലാറ്റിൽ കാണാതായ കുട്ടിക്കായി ഈരാറ്റുപേട്ടയിൽ നിന്നുള്ള സംഘം തിരച്ചിൽ തുടങ്ങി

Meenachil, Kottayam | Aug 27, 2025
പത്തനംതിട്ട കൊന്നമ്മൂട് സ്വദേശി നബീൽ നിസാമിനായുള്ള തിരച്ചിലാണ് ആരംഭിച്ചത്. മാർത്തോമാ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ എട്ടുമണിയോടെയും തിരച്ചിൽ തുടരുകയാണ്.
Read More News
T & CPrivacy PolicyContact Us