Download Now Banner

This browser does not support the video element.

അടൂര്‍: വെള്ളക്കുളങ്ങരയിൽ വാഹനാപകടത്തിൽ തേപ്പുപാറ സ്വദേശി മരിച്ചു

Adoor, Pathanamthitta | Sep 7, 2025
അടൂർ: അടൂർ വെള്ളക്കുളങ്ങരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തേപ്പുപാറ സ്വദേശി മരിച്ചു. തേപ്പുപാറ വിളവിനാൽ അലക്സാണ്ടർ മാത്യു ( റെജി - 54) ആണ് മരിച്ചത് . ഞായറാഴ്ച ഉച്ചക്ക് 2.30 ന് വെള്ളക്കുളങ്ങരയിലാണ് അപകടം നടന്നത് . അലക്സാണ്ടർ മാത്യു ൈബക്കിൽ അടൂരിലേക്ക് വരവെയാണ് അപകടം . .
Read More News
T & CPrivacy PolicyContact Us